HOW TO MAKE LOW BUDGET HOMES
എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് . എന്നാല്‍ ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ ഉള്ള ഒരു വലിയ പ്രശ്നാണ് budget . കാരണം ദിവസേന വീട് നിര്‍മിക്കാന്‍ ആവശ്യമായ സാധനങ്ങളുടെ വിലയും labor cost ഉം കൂടി കൊണ്ടിരിക്കുകയാണ് .ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ construction cost നമുക്ക് കുറക്കാന്‍ സാധിക്കും
- ആദ്യമായി വേണ്ടത് ചെറിയ സ്ഥലത്ത് മാക്സിമം utilization ല്‍ ഒരു പ്ലാന്‍ നിര്‍മ്മിക്കുക എന്നതാണ്
- വീട് നിര്‍മിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം കഴിയുന്നതും പറമ്പുകള്‍ തിരഞ്ഞെടുക്കുക . ഇത് നമുക്ക് തറയുടെയും പാതകത്തിന്റെയും നിര്‍മ്മാണ ചിലവുകള്‍ കുറക്കാന്‍ സഹായിക്കും
- വീടിന്റെ ഭിത്തികള്‍ നിര്‍മ്മിക്കാന്‍ interlock bricks ഉപോഗിക്കുക . ഇത് plastering cost കുറക്കാന്‍ സഹായിക്കും
- വാതിലിന്റെയും ജനാലകളുടെയും frames ഉണ്ടാക്കാന്‍ concrete frames ഉപയോഗിക്കുക. കൂടാതെ doors plywood ലോ അല്ലെങ്കില്‍ fiber ലോ നിര്‍മ്മിക്കുക
- flooring നു tiles അല്ലെങ്കില്‍ കാവിയോ ഉപയോഗിക്കുക
- മെയിന്‍ സ്ലാബ് concrete ചെയ്യുമ്പോള്‍ ഓട് പതിച്ചിട്ടുള്ള method ഉപയോഗിക്കുക ഇത് concrete cost കുറയ്ക്കും
ഇങ്ങിനെ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക ആണേല്‍ ഒരു പരിതി വരെ നിര്‍മ്മാണ സാമഗ്രികളുടെ ചിലവ് കുറയ്ക്കാന്‍ സാധിക്കും . labor cost കുറക്കാന്‍ നല്ല ഒരു എഞ്ചിനീയര്‍ ടെ സഹായം തെടലാണ് ഉത്തമം കാരണം correct ആയിട്ടുള്ള മേല്‍നോട്ടം ഉണ്ടെങ്കില്‍ മാത്രമേ labor cost കുറക്കാന്‍ കഴിയുക ഒള്ളു. low budget homes മായി ബന്ധപെട്ടുള്ള എന്ത് വിവരങ്ങള്‍ക്കും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് .
Mansoor Navas
Design Arc Builders and Engineers
Kuttippuram
Mob – 9633433425
HOME DESIGNS |
SINGLE FLOOR HOME |
DOUBLE FLOOR HOME |
2 BED ROOMS HOME |
3 BED ROOMS HOME |
4 BED ROOMS HOME |
5 BED ROOMS HOME |
6 BED ROOMS HOME |
500 – 1000 SQ FT HOME |
1001 – 1500 SQ FT HOME |
1501 – 2000 SQ FT HOME |
2001 – 2500 SQ FT HOME |
2501 – 3000 SQ FT HOME |
3001 – 3500 SQ FT HOME |
ABOVE 3500 SQ FT HOME |
INTERIOR DESIGNS |
BED ROOM INTERIOR |
KITCHEN INTERIOR |